പ്രതീക്ഷ നല്‍കുന്ന മാറ്റം

ഞാൻ കണ്ടിട്ടുണ്ട് ശ്രീജിത്തിനെ. പലവട്ടം കണ്ടിട്ടുണ്ടാകും. ഒരിക്കൽ ശ്രീജിത്തിനെയും അതുപോലെ മറ്റു ചിലരെയും കണ്ടിട്ട് ഹജൂർ കച്ചേരിക്കു മുന്നിലെ സമരക്കാരെക്കുറിച്ച് ബ്ലോഗ് എഴുതിയിട്ടുമുണ്ട്. അന്ന് ശ്രീജിത്തിനെ പറ്റി പേരെടുത്ത് പറയാതെ സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാൽ അന്നൊന്നും ഇങ്ങനെ എഴുതുമ്പോൾ… Read more “പ്രതീക്ഷ നല്‍കുന്ന മാറ്റം”

Advertisements

Back to 2011 ;)

Advertisements

എന്താല്ലേ!

ജനാധിപത്യ പാർട്ടിയിലെ തെരഞ്ഞെടുപ്പ് വീണ്ടും അദ്ഭുതപ്പെടുത്തുന്നു. കെ. പി.സി.സി. ജനറൽ ബോഡിയിൽ ആകെ 254ഓളം ഒഴിവുകൾ. അതിൽ ഇരുന്നൂറിനോടടുത്തു  സീറ്റുകൾ രണ്ടു ഗ്രൂപ്പുകളുംകൂടി പകുത്തെടുക്കുന്നു. കേരളത്തിൽ ബാക്കിയുള്ള എല്ലാ കോണ്ഗ്രസുകാർക്കും വേണ്ടി 54ഓ അതിലും കുറവോ സീറ്റുകൾ… Read more “എന്താല്ലേ!”

Advertisements

Brothers and sisters of America…..

“Truth can be stated in a thousand different ways, yet each one can be true.”

-Swami Vivekananda

The torch bearer. The only man who can claim to have been heroic in a 9/11:) His Chicago speech of September 9, 1893 heralded the return of the east to mainstream world philosophy with a bang. This perhaps is the message from the great man most suitable for our days. Amidst all the bigotry of our times this message stands tall and relevant.

Advertisements

India……

My love!!!!

Advertisements

ഒരു ചോദ്യവും കുറേ ഉത്തരങ്ങളും

സംവരണം സാമ്പത്തികമാകുന്നതിൽ തെറ്റില്ല. സംഭവം കൊള്ളാം!!! പക്ഷേ നടപ്പിലാക്കുന്നത് താണവരെയും ഇഷ്ടമല്ലാത്തവരെയും  ജാതിപ്പേര്‌  വിളിച്ചു അധിക്ഷേപ്പിക്കുന്നതിനു പകരം “എടാ ബി.പി.എല്ലുകാരാ” എന്ന് വിളിച്ചു തെറി വിളിക്കുന്ന, അധിക്ഷേപിക്കുന്ന നാട്ടിലും കാലത്തിലുമാകണമെന്നു മാത്രം. സംവരണം സാമ്പേത്തിക പിന്നോക്കാവസ്ഥയ്ക്കുള്ള ഉത്തരമല്ല, സാമൂഹിക… Read more “ഒരു ചോദ്യവും കുറേ ഉത്തരങ്ങളും”

Advertisements

മഹേഷിന്റെ പ്രതികാരം

ഒരു നേതാവിനെ വിമർശിച്ചത് കൊണ്ട് മാത്രം സജീവ രാഷ്ട്രീയത്തിൽ  നിന്ന് തന്നെ പിൻവാങ്ങേണ്ടി വരിക എന്ന ദുര്യോഗം ജനാധിപത്യ പാർട്ടിയിൽ ഒരിക്കൽ കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ ഇര  സി. ആർ മഹേഷ്.കൊല്ലം ജില്ലയിലെ ഏറ്റവും ഊർജസ്വലനായ യുവ… Read more “മഹേഷിന്റെ പ്രതികാരം”

Advertisements

‘സർ സ്റ്റേഷനിലില്ല, ചെക്കിങ്ങിലാണ്!’

അടുത്തിടെ ഒരു പൊതുപരിപാടിയുമായി ബന്ധപ്പെട്ട് ഒരു പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ വളരെ രസകരമായൊരു അനുഭവമുണ്ടായി. സ്റ്റേഷനിലെ ഒന്നാം സ്റ്റേഷൻ ഓഫീസർ ഒരു കോണഫറൻസിന് പോയിരുന്നു. രണ്ടാം സ്റ്റേഷൻ ഓഫീസർ ‘ചെക്കിങ്ങി’നും പോയിരുന്നു. ചുരുക്കത്തിൽ ഒപ്പിടാൻ സ്റ്റേഷനിൽ ആരുമില്ലാത്ത… Read more “‘സർ സ്റ്റേഷനിലില്ല, ചെക്കിങ്ങിലാണ്!’”

Advertisements