Who killed democracy in Indian National Congress?

While Indira Gandhi nationalised banks and production in the country she privatised the largest democratic movement in the world and turned it into a family business.

Advertisements

എന്താല്ലേ!

ജനാധിപത്യ പാർട്ടിയിലെ തെരഞ്ഞെടുപ്പ് വീണ്ടും അദ്ഭുതപ്പെടുത്തുന്നു. കെ. പി.സി.സി. ജനറൽ ബോഡിയിൽ ആകെ 254ഓളം ഒഴിവുകൾ. അതിൽ ഇരുന്നൂറിനോടടുത്തു  സീറ്റുകൾ രണ്ടു ഗ്രൂപ്പുകളുംകൂടി പകുത്തെടുക്കുന്നു. കേരളത്തിൽ ബാക്കിയുള്ള എല്ലാ കോണ്ഗ്രസുകാർക്കും വേണ്ടി 54ഓ അതിലും കുറവോ സീറ്റുകൾ… Read more “എന്താല്ലേ!”

മഹേഷിന്റെ പ്രതികാരം

ഒരു നേതാവിനെ വിമർശിച്ചത് കൊണ്ട് മാത്രം സജീവ രാഷ്ട്രീയത്തിൽ  നിന്ന് തന്നെ പിൻവാങ്ങേണ്ടി വരിക എന്ന ദുര്യോഗം ജനാധിപത്യ പാർട്ടിയിൽ ഒരിക്കൽ കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ ഇര  സി. ആർ മഹേഷ്.കൊല്ലം ജില്ലയിലെ ഏറ്റവും ഊർജസ്വലനായ യുവ… Read more “മഹേഷിന്റെ പ്രതികാരം”

ഇതൊന്നും കാട്ടി വിരട്ടാൻ നോക്കേണ്ട!!!

ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർന്നു എന്നു നാം എപ്പോഴാണ് പറയേണ്ടത്??? അത് ആ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം നടക്കുമ്പോഴോ ആക്രമമോ കലാപങ്ങളോ നടക്കുമ്പോഴോ മാത്രമാണോ? അങ്ങനെയല്ല ഒരേ തരത്തിലുള്ള അക്രമങ്ങൾ, അതും ജനജീവിതത്തിനും സ്വൈര്യവിഹാരത്തിനും തടസ്സം സൃഷ്ടിക്കുന്നവ  ആ… Read more “ഇതൊന്നും കാട്ടി വിരട്ടാൻ നോക്കേണ്ട!!!”

ആരാകണം നേതാവിന്റ്റെ പിൻഗാമി ?? ഭാര്യ (കോൺഗ്രസ്സ് മോഡൽ),മകൻ(നാട്ടുനടപ്പുപോലെ),മകൾ (നേതാവിന്റ്റെ രക്തമാണല്ലോ അതും!), മരുമകൻ (ആന്ധ്ര T D P മോഡൽ-മറ്റിടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്), അനന്തിരവൻ (മമത പരീക്ഷണം ഈ മട്ടിൽ വരുന്നുണ്ട്!), അങ്ങനെ പല സാധ്യതകളുണ്ട് ‘ജനാധിപത്യ’ പാർട്ടികളിൽ.ഇതാ ആ നിരയിലേക്ക് പുതിയൊരു സാധ്യത കൂടി. പാർട്ടിപ്രവർത്തനം, ജനസേവനം, രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ മിനക്കെടുത്തുകൾ വേണ്ടേ വേണ്ടാ!!നേതാവിന്റെ ‘തോഴനോ’ ‘തൊഴിയോ’ ആയാലും മതിയത്രേ!!