ആയിരം നാവുള്ള പ്രവർത്തി!

മലയാളസിനിമയിലെ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടന്നു വരുന്ന വിവാദത്തിൽ നടൻ പൃഥ്വിരാജ് സ്വീകരിച്ച നിലപാട് അഭിനന്ദനമർഹിക്കുന്നതും സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. വെറുതെ ‘ഞാൻ ഇരയെ പിന്തുണക്കുന്നു’ എന്ന് സ്റ്റാറ്റസ് ഇട്ട്  ശേഷം ഒരു മെഴുകുതിരി… Read more “ആയിരം നാവുള്ള പ്രവർത്തി!”

പ്രിയപ്പെട്ട കൈരളീ…… ഒരു സ്ത്രീയുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭത്തിൽ പോലും അവിഹിതം മണക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ മാനഭംഗം! #shameonkairali

‘സ്വച്ഛ ഭാരത’ ഗാന്ധി

ഒരു മലയാള സിനിമയിൽ “എന്തായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം??”എന്ന ചോദ്യത്തിന്  “മദ്യവിമുക്തമായ ഒരു കിനാശ്ശേരി!” എന്നൊരു ഉത്തരമുണ്ട്. ഇപ്പോഴാർന്നെ “തൂത്തു വൃത്തിയാക്കിയ ഒരിന്ത്യ” എന്നു പറഞ്ഞേനെ. ഇനിയും പറയാതിരിക്കാൻ വയ്യ. ഒരു കാര്യം മനസ്സിലാക്കണം. മഹാത്മാ ഗാന്ധി… Read more “‘സ്വച്ഛ ഭാരത’ ഗാന്ധി”

ആരാകണം നേതാവിന്റ്റെ പിൻഗാമി ?? ഭാര്യ (കോൺഗ്രസ്സ് മോഡൽ),മകൻ(നാട്ടുനടപ്പുപോലെ),മകൾ (നേതാവിന്റ്റെ രക്തമാണല്ലോ അതും!), മരുമകൻ (ആന്ധ്ര T D P മോഡൽ-മറ്റിടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്), അനന്തിരവൻ (മമത പരീക്ഷണം ഈ മട്ടിൽ വരുന്നുണ്ട്!), അങ്ങനെ പല സാധ്യതകളുണ്ട് ‘ജനാധിപത്യ’ പാർട്ടികളിൽ.ഇതാ ആ നിരയിലേക്ക് പുതിയൊരു സാധ്യത കൂടി. പാർട്ടിപ്രവർത്തനം, ജനസേവനം, രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ മിനക്കെടുത്തുകൾ വേണ്ടേ വേണ്ടാ!!നേതാവിന്റെ ‘തോഴനോ’ ‘തൊഴിയോ’ ആയാലും മതിയത്രേ!!

കോൺഗ്രസ്സ്ൻടെ മഹാഗഡ്ബന്ധനുകൾ….

മറ്റൊരു തിരഞ്ഞെടുപ്പ് സഖ്യത്തിന് കൂടി കോൺഗ്രസ്സ് തയ്യാറായിരിക്കുന്നു. ഇത്തവണ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയമായ ഉത്തർ പ്രദേശില് സമാജ് വാദി പാർട്ടിയുമായാണ് സഖ്യം. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സ് സഖ്യങ്ങളുണ്ടാക്കി അതിൽ ചെറിയ പങ്കാളിയായി നിൽക്കുന്നത് ആദ്യമല്ലെങ്കിലും ഇത്തവണത്തെ ഈ… Read more “കോൺഗ്രസ്സ്ൻടെ മഹാഗഡ്ബന്ധനുകൾ….”

ഹജൂർ കച്ചേരിയും സമരക്കാരും

ഇന്നലെ പാതിരാത്രിയിലുണ്ടായ ഒരു  ബോധോദയത്തിന്റെ ഫലമാണ് ഈ കുറിപ്പ് . ഇന്നലെയും മുൻപ് പല തവണയും കണ്ടിട്ടുള്ള ഒരു കാഴ്ച നൽകിയ ബോധോദയം. കേരളം സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന ഹജൂർ കച്ചേരിക്ക് മുന്നിലെ ഉപവാസക്കാരുടെ രാത്രിജീവിതം എന്ന കാഴ്ച.… Read more “ഹജൂർ കച്ചേരിയും സമരക്കാരും”